l o a d i n g

ഗൾഫ്

പത്തനംതിട്ട ജില്ല സംഗമം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 1, 2026

ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി. ജെ.എസ്.) ഇഫ്താര്‍ സംഗമം നടത്തി. സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്ന സംഗമത്തില്‍ വ്യത്യസ്ത തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ സന്നിഹിതരായി. പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ ഇഫ്താര്‍ സംഗമത്തില്‍ സിദ്ദിഖ് മദനി തിരുവനന്തപുരം റമ്ദാന്‍ സന്ദേശം നല്‍കി.
ജാതി, മത ഭേദമന്യേ ഉപവാസം ആത്മ നിയന്ത്രണത്തിന്റെയും ആത്മശുദ്ധിയുടെയും പാഠമാണെന്നും, എല്ലാ മനുഷ്യരേയും കൂട്ടിയിണക്കുന്ന ഏകത, കരുണ, സേവനം എന്നീ മൂല്യങ്ങള്‍ സമൂഹ്യ ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുണ്ടെന്നും, ആവശ്യമുള്ളവരെ കൈപിടിച്ചു ഉയര്‍ത്തുന്ന മനോഭാവം വളര്‍ത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് നായര്‍, മാത്യു തോമസ്, അനില്‍ കുമാര്‍ പത്തനംതിട്ട, എബി കെ. ചെറിയാന്‍, സിയാദ് അബ്ദുള്ള, മനു പ്രസാദ്, ദിലീഫ് ഇസ്മായില്‍, വിലാസ് കുറുപ്പ്, ജോസഫ് വര്‍ഗീസ്, അലി റാവുത്തര്‍, വര്‍ഗീസ് ഡാനിയേല്‍, നവാസ് ചിറ്റാര്‍, രഞ്ജിത്ത് മോഹന്‍, നൗഷാദ് ഇസ്മായില്‍, മനോജ് മാത്യു, നവാസ് റാവുത്തര്‍, നജീബ്, ഷാനവാസ്, വിനോദ് കുമാര്‍ സജി ജോര്‍ജ്, ഷറഫുദ്ദിന്‍, അബ്ദുല്‍ മുനീര്‍, അനില്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി എന്‍.ഐ ജോസഫ് സ്വാഗതവും, ട്രഷറര്‍ ജയന്‍ നായര്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026