l o a d i n g

ഗൾഫ്

കേളി അസീസിയ ഏരിയ ജനകീയ ഇഫ്താറില്‍ ആയിരങ്ങള്‍ പങ്കാളികളായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 1, 2026

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ കേളി മുഖ്യ രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, സീബാ കൂവോട്, ഷമീര്‍ കുന്നുമ്മല്‍, കേളി സെക്രട്ടറി സുനില്‍കുമാര്‍, പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാക്ക്, രജീഷ് പിണറായി, പ്രസിഡന്റ്മാരായ റഫീഖ് ചാലിയം, രാമകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷാജി കെ.കെ., സുജിത്ത്, സിജിന്‍ കൂവള്ളൂര്‍, തോമസ് ജോയ്, നസീര്‍ മുള്ളൂര്‍ക്കര, ഷഫീഖ് അങ്ങാടിപ്പുറം, ഹാഷിം കുന്നംത്തറ, നൗഫല്‍ യു.സി., കൃഷ്ണന്‍കുട്ടി, കേളി കുടുംബവേദി പ്രസിഡണ്ട് ശ്രീഷ സുകേഷ്, അസീസിയ ഏരിയ സെക്രട്ടറി സുധീര്‍ പോരേടം, ഏരിയ പ്രസിഡണ്ട് അലി പട്ടാമ്പി, ട്രഷറര്‍ ലജീഷ് നരിക്കോട്, ജോയിന്റ് സെക്രട്ടറി സുബാഷ് എന്നിവര്‍ പങ്കെടുത്തു.

വിവിധ യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും അസീസിയ പ്രദേശത്തെ മലയാളികളും കുടുംബങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അടക്കം ആയിരങ്ങള്‍ ഇഫ്താറില്‍ പങ്കാളികളായി. സംഘാടക സമിതി കണ്‍വീനര്‍ അജിത്, ജോയിന്റ് കണ്‍വീനര്‍മാരായ ഷമീര്‍ ബാബു, ശശി കാട്ടൂര്‍, ചെയര്‍മാന്‍ സ്വാലിഹ് മൊറയൂര്‍, വൈസ് ചെയര്‍മാന്‍മാരായ ഇസ്മായില്‍, പീറ്റര്‍, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ റാഷിഖ്, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ മനോജ് മാത്യു, സജാദ്, മനോജ് അല്‍ഫനാര്‍, അനീസ്, ചാക്കോ, ഷാജി മൊയ്തീന്‍, അലിക്കുട്ടി, നജുമുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026