റിയാദ് : സൗദി അറേബ്യയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഈദുല്‍ ഫിത്ര്‍ അവധി മാര്‍ച്ച് 19 മുതല്‍ 24 വരെ ആയിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 18 (ബുധന്‍) ഓഫിസുകള്‍ പ്രവര്‍ത്തിച്ച ശേഷം 19 മുതല്‍ അവധി ആരംഭിക്കും. മാര്‍ച്ച് 24 (ചൊവ്വ) വരെയാണ് അവധി.
Related News