l o a d i n g

കേരള

തിരുരങ്ങാടി മുന്‍സിപ്പല്‍ പ്രവാസി ലീഗ് മുന്‍ പ്രവാസികള്‍ക്ക് പുതു വസ്ത്ര കൂപ്പണ്‍ നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 6, 2026

തിരുരങ്ങാടി : മുനിസിപ്പല്‍ പ്രവാസി ലീഗ് കമ്മിറ്റിയുടെ പ്രവാസി പുതു വസ്ത്ര കൂപ്പണ്‍ വിതരണം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. തിരിച്ചെത്തിയ അര്‍ഹരായ മുന്‍ പ്രവാസികള്‍ക്കാണ് കൂപ്പണ്‍ നല്‍കുന്നത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം കെ ബാവ, മണ്ഡലം പ്രസിഡന്റ് സി എച് മുഹമൂദ് ഹാജി, മുസ്ലിം ലീഗ്, പ്രവാസി ലീഗ് ഭാരവാഹികളായ പി എം എ ജലീല്‍, സി എച് അയ്യുബ്, മുസ്തഫ കോണിയത്ത്, വി പി ലത്തീഫ്, എം വി സുബൈര്‍, എന്‍ കെ മുഹമ്മദ്കുട്ടി ഹാജി, ഒടുങ്ങാട്ട് ഇസ്മായില്‍, സി പി ലത്തീഫ്, സി പി സിദ്ദീഖ്, , യു ഗൗസ്, ജാഫര്‍ അരിമ്പ്ര എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി