l o a d i n g

ഗൾഫ്

ജിദ്ദ ആലുവ കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 7, 2026

ജിദ്ദ: 2009 മുതല്‍ ജിദ്ദയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 'ജിദ്ദ ആലുവ കൂട്ടായ്മ'യുടെ 2026-ലെ ഇഫ്താര്‍ സംഗമം ഷറഫിയയിലെ ക്വാളിറ്റി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കൂട്ടായ്മയിലെ അംഗങ്ങളും ജിദ്ദയിലെ വിവിധ പ്രമുഖ സംഘടനകളുടെ പ്രതിനിധികളുമടക്കം നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൗദി കെ.എം.സി.സി നാഷണല്‍ സെക്രട്ടറിയും ജിദ്ദയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനുമായ നാസര്‍ വെളിയംകോട് റമദാന്‍ സന്ദേശം നല്‍കി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ആലുവ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ബഷീര്‍ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ഡോ. സിയാവുദ്ദീന്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഫൈസല്‍ അലിയാര്‍ നന്ദി രേഖപ്പെടുത്തി.

ട്രഷറര്‍ കലാം എടയാര്‍, കോഡിനേറ്റര്‍മാരായ അന്‍വര്‍ തോട്ടുമുഖം, നൗഷാദ് അടുവാശ്ശേരി, വൈസ് പ്രസിഡന്റ് സുബൈര്‍ മത്താശ്ശേരി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അന്‍സാര്‍, സഹീര്‍ മാഞ്ഞാലി, ജമാല്‍ വയല്‍ക്കര, ഹാഷിം മാടശ്ശേരി, അബ്ദുല്‍ ഹക്കീം, അബ്ദുല്‍ ജലീല്‍, ഷെജീര്‍ പുറയാര്‍, വിനു, പി.ജെ, റാഫി ആലുവ, ഷനൂപ്, മുഹമ്മദ് ഫാസില്‍, അബ്ദുല്‍ അസീസ് എടയപ്പുറം, അബ്ദുല്‍ റഷീദ്, അജാസ് എം. സ്വാലിഹ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026