l o a d i n g

കേരള

ജിദ്ദ നവോദയ കുടുംബസഹായ ഫണ്ട് കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 8, 2026

പെരിന്തല്‍മണ്ണ: ജിദ്ദ നവോദയ ഷറഫിയ ഏരിയ വെസ്റ്റ് യൂണിറ്റ് അംഗമായിരുന്ന മുഹമ്മദ് ഫൈസലിന്റെ കുടുംബത്തിനുള്ള ധനസഹായ ഫണ്ട് കൈമാറി. ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസല്‍ കൊടശ്ശേരി, പെരിന്തല്‍മണ്ണ മുന്‍ എം.എല്‍.എയും സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വി. ശശികുമാറിനാണ് ഫണ്ട് കൈമാറിയത്. തുടര്‍ന്ന് അദ്ദേഹം അത് കുടുംബാംഗങ്ങള്‍ക്ക് നല്‍കി.

ചടങ്ങില്‍ നവോദയ രക്ഷാധികാരി സമിതി അംഗം മുഹമ്മദ് മേലാറ്റൂര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഷാദ് വളപുരം, ലാലു വേങ്ങൂര്‍, റാഫി മേലാറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ നിഷാദ് മേലാറ്റൂര്‍, മുഹമ്മദ് ഒളവട്ടൂര്‍, പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ. റഊഫ്, പെരിന്തല്‍മണ്ണ പ്രവാസി സംഘം ഏരിയ സെക്രട്ടറി ഷമീര്‍ ബാബു, നവോദയ സ്ഥാപക നേതാക്കളില്‍ ഒരാളായ എ.പി. അബൂബക്കര്‍, മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം മന്‍സില്‍ അബൂബക്കര്‍, ലോക്കല്‍ കമ്മിറ്റി അംഗം മധു മാഷ്, ബ്രാഞ്ച് സെക്രട്ടറി അനസ് എന്നിവരും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും സംബന്ധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026