l o a d i n g

ഗൾഫ്

സി.പി. സൈതലവിക്ക് ഒ.ഐ.സി.സി മങ്കട നിയോജകമണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2026

ജിദ്ദ: ഇരുപത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി.പി. സൈതലവി മക്കരപ്പറമ്പിന് ഒ.ഐ.സി.സി മങ്കട നിയോജകമണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ ഡോള്‍ഫിന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമത്തില്‍ വെച്ചാണ് സ്‌നേഹോപഹാരം കൈമാറിയത്.

ഒ.ഐ.സി.സി സ്ഥാപക നേതാവ് ചെമ്പന്‍ അബ്ബാസ്, മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി. അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് സൈതലവിക്ക് ഉപഹാരം നല്‍കി. ശിഷ്ടകാലം ആരോഗ്യത്തോടെ കുടുംബത്തോടൊപ്പം കഴിയാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ച ചെമ്പന്‍ അബ്ബാസ് ആശംസിച്ചു.

അസീസ് ലാക്കല്‍ അധ്യക്ഷത വഹിച്ചു. യു.എം. ഹുസ്സൈന്‍ മലപ്പുറം, ഇസ്മായില്‍ കൂരിപ്പൊയില്‍, ഫൈസല്‍ മക്കരപ്പറമ്പ്, സമീര്‍ പാണ്ടിക്കാട്, സി.പി. മുജീബ് കാളികാവ്, ഉസ്മാന്‍ കുണ്ടുകാവില്‍, കമാല്‍ കളപ്പാടന്‍, അനസ് തുവൂര്‍, റഷീദ് ഷംസാന്‍, അലി ബാപ്പു, ഉസ്മാന്‍ മേലാറ്റൂര്‍, ഷംസു മേലാറ്റൂര്‍, റിയാസ് ചോക്കാട്, ഷബീര്‍ കല്ലായി, അനസ് നിലമ്പൂര്‍, അനീസ് തട്ടിയെക്കല്‍, ജലീല്‍ എന്നിവര്‍ സംബന്ധിച്ചു. ഇ.പി. മുഹമ്മദാലി സ്വാഗതവും ഷൗക്കത്ത് പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026