l o a d i n g

ഗൾഫ്

ഹൈപ്പര്‍ അമാസി ബെയിഷില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

ജിസാന്‍: ഹൈപ്പര്‍ അമാസി കമ്പനിയുടെ ആഭിമുഖ്യത്തില്‍ ബെയിഷ് എക്കണോമിക് സിറ്റി റോഡിലുള്ള കമ്പനി കോമ്പൗണ്ടില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കമ്പനി ജീവനക്കാരും പ്രവാസി കുടുംബങ്ങളുമടക്കം നിരവധി മലയാളികള്‍ സമൂഹ നോമ്പുതുറയില്‍ ഒത്തുചേര്‍ന്നു.

ഹനീഫ മൂന്നിയൂര്‍, ബാവ ചോനാരി, ശിഹാബ് എന്നിവരടക്കം ബെയിഷിലെ സാമൂഹിക പ്രവര്‍ത്തരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. ഗഫൂര്‍ മണക്കടവന്‍, എ.എം.റിയാസ്, എ.എം.ഇജാസ്, അസീസ്, സൈനുദ്ധീന്‍, ബാബു, ജയന്‍, സംഗീത്, കോയ, മിസ്ഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി