l o a d i n g

ഗൾഫ്

വേങ്ങരയില്‍ കെ.എം. ഷാജിയുടെ വിജയത്തിനായി ജിദ്ദ കെ.എം.സി.സി പ്രചാരണ കണ്‍വെന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 29, 2026

ജിദ്ദ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ആശങ്കയുണ്ടെങ്കിലും, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായുള്ള സജീവമായ പ്രചാരണത്തിലാണ് പ്രവാസി സംഘടനകള്‍. വേങ്ങര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. ഷാജിയുടെ വിജയത്തിനായി ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പ്രചാരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

മണ്ഡലം കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് സമദ് ചോലക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി - കെ.എം.സി.സി നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ ബാവ വേങ്ങര മുഖ്യപ്രഭാഷണം നടത്തി.

മജീദ് ചേറൂര്‍, മജീദ് കോട്ടേരി, ഹംസ എ.കെ, അലി ഊരകം, അഹമ്മദ് കരുവാടന്‍, നജീബ് പി, സിദ്ദിഖ് പുള്ളാട്ട്, ശിഹാബ് പാറക്കാട്ട്, മുസഫര്‍ എ.ആര്‍ നഗര്‍, ജംഷി വി.എസ്, ഇബ്രാഹിം പറപ്പൂര്‍, ജാഫര്‍ ചങ്ങാനി, നുഫൈല്‍ പി.പി, ഫഹദ് കോയിസന്‍, കുഞ്ഞായിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ഒ.ഐ.സി.സി മണ്ഡലം പ്രസിഡന്റ് മജീദ് ചേറൂര്‍ ചെയര്‍മാനായും, കെ.എം.സി.സി മണ്ഡലം ജനറല്‍ സെക്രട്ടറി നാസര്‍ മമ്പുറം കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു. ആക്ടിംഗ് സെക്രട്ടറി ലത്തീഫ് കൊന്നോല സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി സലാഹുദ്ദീന്‍ വാളക്കുട നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026