l o a d i n g

ഗൾഫ്

നാട്ടിലെ വോട്ടിന് പ്രവാസത്തിന്റെ കയ്യൊപ്പ്: കോട്ടക്കല്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

ദുബായ്: ദുബായ് കെ.എം.സി.സി. കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അബൂഹൈല്‍ കെ.എം.സി.സി. ഹാളില്‍ വെച്ച് നടന്നു. മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി പി.വി. നാസര്‍ ഉദ്ഘാടനം ചെയ്തു.

യു.എ.ഇ. യു.ഡി.എഫ്. കോര്‍ഡിനേഷന്‍ കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടപ്പിലാക്കിയ 951 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഓണ്‍ലൈനായി പ്രവാസികളെ അഭിസംബോധന ചെയ്യുകയും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു. സി.വി. അഷ്‌റഫ്, സക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, ലത്തീഫ് തെക്കഞ്ചേരി, ലുലു വി.പി. തുടങ്ങിയവര്‍ സംസാരിച്ചു.

മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, റഷീദ് വളാഞ്ചേരി, സൈദ് വരിക്കോട്ടില്‍, ശരീഫ് പി.വി. കരേക്കാട്, മുസ്തഫ കുറ്റിപ്പുറം, റസാഖ് വളാഞ്ചേരി, ശരീഫ് ടി.പി., അഷ്‌റഫ് എടയൂര്‍, റഫീഖ് പൊന്മള തുടങ്ങി മണ്ഡലത്തിലെ മുന്‍സിപ്പല്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും വനിതാ ഭാരവാഹികളും പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി പി.ടി. അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ അസീസ് വേളേരി നന്ദിയും പറഞ്ഞു.

ഫോട്ടോ: കോട്ടക്കല്‍ മണ്ഡലം ദുബായ് കെ.എം.സി.സി. സംഘടിപ്പിച്ച 'നാട്ടിലെ വോട്ടിന് പ്രവാസിയുടെ കയ്യൊപ്പ്' പരിപാടിയില്‍ ഭാരവാഹികളും പ്രവര്‍ത്തകരും പോസ്റ്റര്‍ പ്രചാരണത്തില്‍.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026