l o a d i n g

കേരള

ആദ്യം വോട്ട്, പിന്നെ യാത്ര; വിദേശത്തേക്ക് പറക്കും മുന്‍പ് മോഹന്‍ലാല്‍ വോട്ടു ചെയ്യാനെത്തി, ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികളുമായി കുശലാന്വേഷണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 9, 2026

തിരുവനന്തപുരം: തിരക്കുകള്‍ക്കിടയിലും വോട്ട് രേഖപ്പെടുത്താനെത്തിയ ചലച്ചിത്ര താരം മോഹന്‍ലാലിന്റെ നടപടി ശ്രദ്ധേയമാകുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം മുടവന്‍മുകള്‍ എല്‍.പി സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയിലേക്കുള്ള വിദേശയാത്ര നിശ്ചയിച്ചിരുന്നിട്ടും വോട്ട് ചെയ്യാന്‍ സമയം കണ്ടെത്തിയ താരത്തിന്റെ നിലപാട് പ്രശംസനീയമാണെന്ന് മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികളുമായി സൗഹൃദം പങ്കിട്ട താരം, കേരളത്തിലെ വോട്ടര്‍മാര്‍ എല്ലാവരും തങ്ങളുടെ അവകാശം വിനിയോഗിക്കണമെന്ന സന്ദേശവും പങ്കുവെച്ചാണ് മടങ്ങിയത്.

വോട്ട് ചെയ്യാനെത്തിയ താരം സ്ഥാനാര്‍ത്ഥികളായ കെ.എസ്. ശബരീനാഥനും വി. ശിവന്‍കുട്ടിക്കുമൊപ്പം കുശലാന്വേഷണം നടത്തുന്ന ചിത്രങ്ങളും വൈറലായി. 'ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്' എന്ന ശബരീനാഥന്റെ ക്യാപ്ഷന്‍ ആരാധകര്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026