l o a d i n g

കേരള

പെന്‍ഷനായിട്ട് മൂന്നുകൊല്ലം, തച്ചങ്കരിയുടെ കാറില്‍ ഇപ്പോഴുമുണ്ട് ഔദ്യോഗിക നക്ഷത്രം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 22, 2026

കോട്ടയം: വിരമിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി, തന്റെ വാഹനത്തില്‍ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ചത് വിവാദത്തിലേക്ക്. നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു മുന്‍ ഡിജിപി തന്നെ ഇത്തരത്തില്‍ നിയമലംഘനം നടത്തിയത് അങ്ങേയറ്റം ഗൗരവകരമായ വിഷയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കേസുമായി ബന്ധപ്പെട്ട് കോടതി പരിസരത്ത് പോലീസുകാരുടെ സാന്നിധ്യത്തില്‍ മാധ്യമങ്ങള്‍ ഈ നിയമലംഘനം ചൂണ്ടിക്കാണിച്ചതോടെ ടോമിന്‍ തച്ചങ്കരി ധൃതിയില്‍ ബോര്‍ഡ് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. മുന്‍ ഉദ്യോഗസ്ഥനായ തച്ചങ്കരിക്കെതിരെ അധികൃതര്‍ മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.

സേവനത്തില്‍ നിന്ന് വിരമിച്ച് മൂന്നു വര്‍ഷക്കാലവും ഈ ബോര്‍ഡ് വെച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളില്‍ വെച്ച് ഇത്തരത്തില്‍ തച്ചങ്കരി നക്ഷത്രമുള്ള കാര്‍ ഉപയോഗിച്ചിരുന്നതായി വിവരം ഉണ്ടായിരുന്നു. മുന്‍ ഡിജിപി ആയതിനാല്‍ ഇത്തരത്തില്‍ നിയമ സംവിധാനങ്ങളെ കുറിച്ചും നിയമ വ്യവസ്ഥയെ കുറിച്ചും ഒക്കെതന്നെ കൃത്യമായി ധാരണയുള്ള ആളാണ് തച്ചങ്കരി. പോലീസുകാര്‍ ഉള്‍പ്പെടെ അവിടെ നിന്നിട്ട് പോലും അതിന്റെ മുന്നിലാണ് കൂസലില്ലാതെ ഇത്തരത്തിലുള്ള നിയമലംഘനം നടന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026