l o a d i n g

ഗൾഫ്

നൈജീരിയയില്‍ മരിച്ച താനൂര്‍ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 24, 2026

താനൂര്‍: നൈജീരിയയില്‍ കപ്പലിലെ ജോലിക്കിടെ സ്‌ട്രോക്ക് ബാധിച്ച് മരണപ്പെട്ട താനൂര്‍ സ്വദേശി മുസാന്റെ പുരക്കല്‍ അബ്ദുല്‍ അസീസിന്റെ (37) മൃതദേഹം നാളെ (ശനിയാഴ്ച) നാട്ടിലെത്തിക്കും. താനൂര്‍ ഫക്കീര്‍ പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിന്റെ മകനാണ് അബ്ദുല്‍ അസീസ്. നാളെ വൈകുന്നേരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ആറു മണിയോടെ താനൂരിലെ വീട്ടിലെത്തിക്കും. ഖബറടക്കം രാത്രി 7.30-ന് ചാപ്പപ്പടി മൊഹിയുദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മാതാവ്: ആയിഷക്കുട്ടി. ഭാര്യ: റജിലാബി (പരപ്പനങ്ങാടി). മക്കള്‍: റാമിന്‍, ഫാത്തിമ റൈഖ. സഹോദരങ്ങള്‍: നിയാസ്, മഖ്ബൂര്‍, ഫാത്തിമ, അന്‍സില, ഫെബീന ഭാനു, മൗസൂഫ.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി