l o a d i n g

കേരള

ആന്ത്രോത്ത് തണല്‍ ഡയാലിസിസ് യൂണിറ്റിന് വാട്ടര്‍ പ്യൂരിഫയര്‍ സമര്‍പ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 3, 2026

ആന്ത്രോത്ത്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി ആന്ത്രോത്ത് ദ്വീപില്‍ പൊതുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന തണല്‍ ഡയാലിസിസ് യൂണിറ്റിന് പുതിയ വാട്ടര്‍ പ്യൂരിഫയര്‍ ലഭിച്ചു. പ്രമുഖ വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മാതാക്കളായ വിറോണ്‍ (Viroി) കമ്പനിയുടെ 'ജല' വാട്ടര്‍ പ്യൂരിഫയറാണ് യൂണിറ്റിനായി കൈമാറിയത്.

ദ്വീപിലെ വൃക്കരോഗികള്‍ക്ക് ആശ്വാസമേകുന്ന തണല്‍ ഡയാലിസിസ് സെന്ററില്‍ നടന്ന ചടങ്ങില്‍, വിറോണ്‍ പ്രതിനിധി ഇ.കെ. മുഹമ്മദ് ഇഖ്ബാല്‍ ഉപകരണം കൈമാറി. തണല്‍ ഡയാലിസിസ് സെന്റര്‍ ഡയറക്ടര്‍ പി.എ. പൂക്കോയ പ്യൂരിഫയര്‍ ഏറ്റുവാങ്ങി.

സുമനസ്സുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരത്തിലുള്ള സഹായങ്ങള്‍ വലിയ കരുത്താകുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. ഡയാലിസിസ് യൂണിറ്റിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനായുള്ള കമ്പനിയുടെ ഈ കരുതലിന് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026