l o a d i n g

കേരള

ജോസ് കെ മാണിയെ തൂത്തൂമാറ്റി ജനം, ഒറ്റ സീറ്റ് പോലുമില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2026

കോട്ടയം- സംസ്ഥാനത്ത് ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) അടിപതറി. മത്സരിച്ച 12 സീറ്റുകളിലും പാര്‍ട്ടി തോറ്റു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പാലായില്‍ ചെയര്‍മാന്‍ ജോസ് കെ. മാണിയും ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും പരാജയപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയ പ്രമുഖ നേതാക്കളും വലിയ വോട്ട് വ്യത്യാസത്തില്‍ പിന്നിലായതോടെ പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്.

യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ ശേഷം കഴിഞ്ഞ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുപക്ഷത്തിന് വലിയ നേട്ടം കൊയ്തുകൊടുത്ത ജോസ് കെ. മാണിക്കും സംഘത്തിനും ഈ ഫലം അപ്രതീക്ഷിതമാണ്. മുന്നണി മാറ്റം ഗുണം ചെയ്‌തോ എന്ന ചോദ്യം ഉയരുന്ന സാഹചര്യത്തില്‍, എതിര്‍പക്ഷത്തുള്ള പി.ജെ. ജോസഫ് വിഭാഗം മുന്നിട്ടുനില്‍ക്കുന്നത് ജോസ് വിഭാഗത്തിന് ഇരട്ടി പ്രഹരമായി. ഭരണം നിലനിര്‍ത്താനുള്ള എല്‍.ഡി.എഫ് ശ്രമങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഈ തകര്‍ച്ച വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026