l o a d i n g

കേരള

നമ്മുടെ നാടിന് വസന്ത ബാധിച്ചിരിക്കുന്നുവെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2025

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന ലഹരി വിരുദ്ധ കാമ്പയിന്റ ഭാഗമായി എറണാകുളം ജില്ലാ കളക്‌റേറ്റിന് മുമ്പില്‍ സംഘടപ്പിക്കപ്പെട്ട പ്രതിഷേധ ധര്‍ണ സത്യദീപം മാസികയുടെ മുന്‍ ചീഫ് എഡിറ്റര്‍ ഫാദര്‍ പോള്‍ തേലക്കാട്ട് ഉദ്ഘാനം ചെയ്തു. നമ്മുടെ നാടിനെ വലിയ രീതിയില്‍ രണ്ട് തരം വസന്ത ബാധിച്ചിരിക്കയാണെന്നും ഒന്നാമത്തേത് മദ്യമാണെന്നും അതിന് അടിമപ്പെട്ടിരിക്കുന്നത് 625 ലക്ഷം ആളുകളാണെങ്കില്‍ അതിന്റെ ഇരട്ടിയാണ് രണ്ടാമത്തെ വസന്തയായ കഞ്ചാവിനും മയക്ക്മരുന്നിനും അടിമപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തില്‍ നരകം ജനിക്കുന്നത് ആ കുടുബത്തിലെ ഒരഗം മദ്യപാനിയാകുമ്പോഴാണ്. ഇതിനെക്കാള്‍ ഭയാനകമാണ് കഞ്ചാവിന്റെയും മറ്റ് രാസ ലഹരിക്കും അടിമപ്പെട്ട് കൊണ്ട് സമുഹത്തില്‍ അരങ്ങേറുന്ന അക്രമങ്ങള്‍. ഇതിനെതിരെ പോരടണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോലെയുള്ള രാഷ്ട്രീയ സംഘടനകളും മറ്റ് സാംസ്‌കാരിക സംഘനകളും പരസ്പരം കൈകോര്‍ത്ത് മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഓള്‍ ഇന്ത്യ തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റര്‍ ഹംസ പാറക്കാട്ട് അധ്യക്ഷത വഹിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കോഡിനേറ്റര്‍ ഡൊമിനിക് കാവുങ്കല്‍, രതീഷ് ചക്രപാണി, കെ.പി. മുഹമ്മദ്, മഹിള തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ സോഫിയ ഷെറീഫ്, വനിതാ ജില്ലാ ചീഫ് കോഡിനേറ്റര്‍ ആശാ തൃപ്പൂണിത്തറ, വനിതാ ജില്ല കോഡിനേറ്റര്‍ സി.എ. വാഹിദ, ഷാജഹാന്‍ ഒക്കല്‍, അഡ്വ.എസ് കബീര്‍, അബ്ദുല്‍ സലാം ആലങ്ങാട്, നാസര്‍ കൊടികുത്തുമല, എ. അബ്ദള്‍ അസീസ് കളമശ്ശേരി, ലത്തീഫ് പാലക്കല്‍, ജോജോ പനക്കല്‍, സാബു പാണക്കാടന്‍, അഡ്വ. മുഹമ്മദ് സാജു, ഡൊമിനിക് ചാണ്ടി, ഹൈദ്രോസ് കാരോത്തുകുഴി, അജി ആനിക്കാട്, ഗഫൂര്‍ എളമന, അബ്ദള്‍ റഹിം ഇടപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ :- ഓള്‍ ഇന്ത്യ തൃണമുല്‍ കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ലഹരി മാഫിയക്കെതിരേയുള്ള പ്രതിഷേധ ധര്‍ണ്ണ സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഫാദര്‍ പോള്‍ തേലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. ഹംസ പാറക്കാട്ട്, ഡൊമിനിക് കാവുങ്കല്‍, കെ.പി. മുഹമ്മദ് തുടങ്ങിയവര്‍ സമീപം.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026