l o a d i n g

കേരള

പഴയകാല ഫുട്‌ബോള്‍ താരം പുല്ലമ്പലവന്‍ അലവി ബാപ്പു ഹാജി നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2025

വേങ്ങര : ചേറൂര്‍ റോഡ് പുല്ലമ്പലവന്‍ അലവി ബാപ്പു ഹാജി (83) നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.
ചെമ്മാട് സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് (ചെമ്മാട്) ജീവനക്കാരന്‍ ആയിരുന്ന ഇദ്ദേഹം പഴയകാല ഫുട്‌ബോള്‍ - വോളിബാള്‍ താരമായിരുന്നു.
ഭാര്യ : ആയിഷ (കുഞ്ഞിമ്മു) കല്ലിങ്ങല്‍ പെരിന്തല്‍മണ്ണ. മക്കള്‍: മിനുമുംതാസ് (ജിദ്ദ), ഇക്ബാല്‍ പുല്ലമ്പലവന്‍ (ഹോട്ട്പാക്, ജിദ്ദ, മുണ്ടിയന്‍ തടം ഗ്രൂപ്പ് വേങ്ങര),
ബുഷ്റ അക്ബര്‍ (ജിദ്ദ). മരുമക്കള്‍: അമീര്‍ പെരുവന്‍ കുഴിയില്‍ (മൈലപ്പുറം), അക്ബര്‍ പാലേമ്പടിയന്‍ (ഇരുമ്പുഴി മലപ്പുറം), ഹസീന തെക്കേവീട്ടില്‍ (മാറ്റാനം താഴേഅങ്ങാടി വേങ്ങര).

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്

റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി

July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്