തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.ഐയുടെ മുതിര്‍ന്ന നേതാവുമായ കെ.ഇ.ഇസ്മായിലിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റേതാണ് തീരുമാനം. പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണു നടപടി. തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും.
Related News