l o a d i n g

ഗൾഫ്

പി.എസ്.എം.ഒ കോളേജ് അലുംനി ജിദ്ദ ചാപ്റ്റര്‍ ഇഫ്ത്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 23, 2025

ജിദ്ദ: തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി ജിദ്ദ ചാപ്റ്റര്‍, ഖാലിദ്ബിന്‍ വലീദ് പാര്‍ക്കില്‍ വിപുലമായ രീതിയില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളും, വിദ്യാര്‍ത്ഥിനികളുമടക്കം നൂറില്‍ പരം പേര്‍ പങ്കെടുത്തു. ശേഷം നടന്ന ചടങ്ങില്‍ പ്രസിഡന്റ് സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കുന്നത്ത് സ്വാഗതവും പറഞ്ഞു.

സലാഹ് കാരാടന്‍, അബ്ദുല്ലകുട്ടി പരപ്പനങ്ങാടി, സിദ്ദിഖ് ഒളവട്ടൂര്‍, കെ എം എ ലത്തീഫ് , റഹ്‌മത്ത് അലി കൊണ്ടോട്ടി, ഷമീം താപ്പി, ബഷീര്‍ അച്ചമ്പാട്ട്, ഡോ. ഷുഹൈബ് കൊളക്കാടന്‍, റഷീദ് പറങ്ങോടത്ത്, റൗഫ് എം പി, വി പി മുസ്തഫ, അബ്ദുല്‍ ഗഫുര്‍, അനസ് പനക്കല്‍, അനീസ് കല്ലിങ്ങല്‍, പി എം എ അഷ്‌റഫ്, ഡോ. ഫൈസല്‍, ജലാല്‍ തേഞ്ഞിപ്പാലം, ജമീല്‍, സാലിഹ് കൊളക്കാടന്‍, സുഹൈല്‍ പി കെ, സലീം കടലുണ്ടി, കെ കെ മുസ്തഫ, മൊയ്ദു വലിയകത്ത്, മുജീബ് മൂത്തേടത്ത്, ഹസീബ് പൂങ്ങാടന്‍, സമദ് പൊറ്റയില്‍, ഹസ്സന്‍ മേല്‍മുറി, ജാഫര്‍ മേലെവീട്ടില്‍, നൗഷാദ് വെങ്കിട്ട എന്നിവര്‍ നേതൃത്വം നല്‍കി. അഷ്‌റഫ് അഞ്ചാലന്‍ നന്ദി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026