l o a d i n g

കേരള

അവധിക്കു നാട്ടിലെത്തിയ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 24, 2025

കൊല്ലം: നാട്ടില്‍ അവധിക്കായി വിമാനം ഉറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. യു.എ.ഇയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസില്‍ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ബിന്ദു സഞ്ചരിച്ചിരുന്ന കാര്‍ കൊല്ലം ആയൂര്‍ കമ്പങ്കോട് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിന്ദു അവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് കാര്‍ അപകടത്തില്‍പെട്ടത്. ബിന്ദു പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. അപകട കാരണം വ്യക്തമല്ല. ഭര്‍ത്താവ്: പരേതനായ അജി പി. വര്‍ഗീസ്. മക്കള്‍: അഞ്ജലീന, വീനസ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്

റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി

July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്