l o a d i n g

ഗൾഫ്

തീര്‍ഥാടക സേവനം മെച്ചപ്പെടുത്തുന്നതിനായി സൗദി റെഡ് ക്രസന്റ് അതോറിറ്റി മക്കയില്‍ രണ്ട് ഹെലിപാഡുകള്‍ തുറന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2025

മക്ക: റമദാനിലെ അവസാന ദിവങ്ങളിലെ ഉംറ തീര്‍ഥാടകരുടെ വന്‍ തിരക്കു കണക്കിലെടുത്തും ഹജ്ജ് സീസണിന് മുന്നോടിയായും തീര്‍ഥാടകര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി സൗദി റെഡ് ക്രസന്റ് അതോറിറ്റി മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിന്റെ പരിസരത്ത് രണ്ട് ഹെലിപാഡുകള്‍ തുറന്നു. ഏതു തിരക്കിനിടയിലും രോഗികളെ എളുപ്പം ആശുപത്രികളില്‍ എത്തിക്കാനാവും വിധം ഒന്ന് ഹറമിനു സമീപത്തെ കെട്ടിടത്തിനു മുകളിലായും മറ്റൊന്ന് സമീപ പ്രദേശത്തുമായാണ് തുറന്നത്. ഇവിടെ നടത്തിയ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു.

മക്കയിലെയും ജിദ്ദയിലെയും ആശുപത്രികളിലേക്ക് ഗുരുതരമായ കേസുകള്‍ വേഗത്തില്‍ എത്തിക്കാന്‍ ഹെലിപാഡുകള്‍ സഹായിക്കും. കൂടാതെ, ഹറം എമര്‍ജന്‍സി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗങ്ങള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി സേവനങ്ങള്‍, ഇന്‍-ഹൗസ് ഫാര്‍മസി, പകര്‍ച്ചവ്യാധികള്‍ക്കുള്ള ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026