l o a d i n g

ഗൾഫ്

മയക്ക് മരുന്ന് ഉപയോഗവും വില്‍പ്പനയും: നിയമം ശക്തമാക്കണം -ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2025

ജിദ്ദ : കേരളത്തില്‍ വര്‍ധിച്ച് വരുന്ന മയക്ക് മരുന്ന് ഉപയോഗവും വിപണവും നിയമത്തിന്റെ പഴുതടച്ചു കര്‍ശനമാക്കണമെന്ന് ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. വിപണനത്തെ ഉപയോഗമായി കുറച്ചു കാണിച്ചു ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസുകാരുമായി ഒത്ത് കളിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ നീക്കം ഉണ്ടാവണമെന്ന് ഇന്ത്യന്‍ ലോയേഴസ് ഫോറം ആവശ്യപ്പെട്ടു. ആധുനിക കാലഘട്ടത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പരിഷ്‌കരിച്ച് 8 വയസ്സിലേക്ക് ചുരുക്കി അതിനു മുകളില്‍ ഉള്ളവര്‍ മേജര്‍ ആയതായി കണക്കാക്കി ശക്തമായ ശിക്ഷ നടപ്പാക്കുകയും കാലഹരണപ്പെട്ട എന്‍ ഡി പി എസ് ആക്ട് ശക്തമായ വകുപ്പുകള്‍ കൂട്ടി ചേര്‍ത്ത് പരിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ലോയേര്‍സ് ഫോറം പ്രസിഡന്റ് അഡ്വ :ഷംസുദ്ദീന്‍ ഓലശ്ശേരി അധ്യക്ഷത വഹിച്ചു. അഡ്വ. അഷറഫ്, അഡ്വ. ഫിറോസ്, അഡ്വ. വിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.സുമേഷ് സ്വാഗതവും, അഡ്വ ബഷീര്‍ നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026