l o a d i n g

കേരള

വിവാഹ വാഗ്ദാനം നടത്തി പണം തട്ടിയ കേസില്‍ പ്രവാസിയുടെ ഭാര്യ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2025

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നു 19 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രവാസിയുടെ ഭാര്യ അറസ്റ്റില്‍. തൃശൂര്‍ എടക്കുളം പാളയംകോട് സ്വദേശി നിതയാണ് (24) അറസ്റ്റിലായത്. പ്രവാസി കേസിലെ ഒന്നാം പ്രതിയാണ്. അദ്ദേഹം ഇപ്പോള്‍ വിദേശത്താണ്.

കളമശേരി പോലീസാണു നിതയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റില്‍ വ്യാജ ഐഡി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആലപ്പുഴ സ്വദേശിനിയാണു തട്ടിപ്പിനിരയായത്. നിതയും ഇപ്പോള്‍ വിദേശത്തള്ള ഭര്‍ത്താവും ചേര്‍ന്നാണ് വ്യാജ ഐഡിയുണ്ടാക്കി തട്ടിപ്പു നടത്തിയത്. പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്

റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി

July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്