l o a d i n g

ഗൾഫ്

ആയിരത്തോളം വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് ഇഫ്താര്‍ സ്‌നേഹ സംഗമം ഒരുക്കി ഷിഫാ മലയാളി സമാജം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 26, 2025

റിയാദ്: ഫിഫയില്‍ ഏറ്റവും കൂടുതല്‍ വരുന്ന വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്ന് സാഹോദര്യത്തിന്റെ ഒത്തുചേരലായി മാറി മൂന്നു വര്‍ക്ക്‌ഷോപ്പുകളില്‍ ആയാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. സമാജം പ്രവര്‍ത്തകര്‍ സ്വന്തമായി ഒരുക്കിയ വിഭവങ്ങളാണ് വിതരണം ചെയ്തത്. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക പരിപാടി സലീം കളക്കര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷജീര്‍ കല്ലമ്പലം സ്വാഗതം പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് സംസാരിച്ചു റമദാന്‍ സന്ദേശം മുജീബ് കായംകുളം നടത്തി. കണ്‍വീനര്‍മാരായ സാബു പത്തടി , അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, മോഹനന്‍ കരുവാറ്റ , പ്രകാശ് ബാബു വടകര, രതീഷ് നാരായണന്‍, ബാബു കണ്ണോ.ത്ത്, ഹനീഫ കൂട്ടായി, ഹംസ മക്കാ സ്റ്റോര്‍, സുനില്‍ പൂവത്തിങ്കല്‍, ബിജു മടത്തറ , ബിനീഷ് , രജീഷ് ആറളം, അനില്‍ കണ്ണൂര്‍, ലിജോ ജോയ് , മോഹനന്‍ കണ്ണൂര്‍ , റഹീം പറക്കോട് , ബിജു അടൂര്‍ , സന്തോഷ് തിരുവല്ല, ഉമ്മര്‍ അമാനത്ത് , വിജയന്‍ ഓച്ചിറ, ഷാജിത്ത് ചോറോട് ,ഉമ്മര്‍ പട്ടാമ്പി , ജിതിന്‍ മാത്തന്‍ , വഹാബ്, സത്താര്‍, മുനീര്‍, മാജിദ്, മിധുന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ: മജീദ് ചിങ്ങോലി, അബ്ദുല്ല വല്ലാഞ്ചിറ ,ക്ലീറ്റസ്, നാസര്‍ കല്ലറ, അസ്ലം പാലത്ത്, ഷിബു പത്തനാപുരം, ജോസഫ്, റാഫി പാങ്ങോട് ,ഷാജി മഠത്തില്‍, ഷാരോണ്‍ ഷെരീഫ്, ഷൈജു പച്ച ,എല്‍ദോ, സജീര്‍ , സൈഫുദ്ദീന്‍ കായംകുളം, നമിഷ അസ്ലം, ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു. വര്‍ഗീസ് ആളൂക്കാരന്‍ നന്ദി പറഞ്ഞു.

Photo

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026