l o a d i n g

കായികം

മലബാറിയന്‍സ് ഇഫ്താര്‍ സംഗമം

Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 26, 2025

കോഴിക്കോട്: ഗോകുലം കേരള എഫ്‌സി ആരാധക കൂട്ടായ്മയായ ബറ്റാലിയ കോഴിക്കോട് ഗോകുലം ടവറില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഗോകുലം കേരളയുടെ ഐ-ലീഗ് ടീം ക്യാപ്റ്റന്‍ സെര്‍ജിയോ ലമ്മാസ് ഉള്‍പ്പെടെയുള്ള മെന്‍സ് വിമ്മണ്‍സ് ടീമംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഗോകുലം ഗ്രൂപ്പ് DGM ബൈജു. എം, ഗോകുലം സീനിയര്‍ മെന്‍സ് ടീം മാനേജര്‍ നിക്കി, എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്റ്റാഫ് അംഗങ്ങളും ക്ലബ്ബിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60 ാളം ബറ്റാലിയ അംഗങ്ങളും, ഗോകുലം കേരളയുടെ KPL ടീം അംഗങ്ങളും പങ്കെടുത്തു. ബറ്റാലിയയുടെ കമ്മിറ്റി അംഗങ്ങളായ സോഹന്‍, റോഷന്‍, മുബഷിര്‍, ജുഗല്‍, മൂസ, അഭിഷേക് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി സംസാരിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്

റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി

July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്