l o a d i n g

ഗൾഫ്

മ്യൂസിക് ലവേഴ്‌സ് & മാസ്സ് ജിദ്ദ ഇഫ്താര്‍ വിരുന്നൊരുക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 26, 2025

ജിദ്ദ മ്യൂസിക് ലവേഴ്‌സ് & മാസ്സ് ജിദ്ദ സംയുക്തമായി മെഗാ ഇഫ്താര്‍ (സ്‌നേഹ വിരുന്ന്) നടത്തി. ചെയര്‍മാന്‍ ഹസ്സന്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ സഫയര്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കണ്‍വീനര്‍ നവാസ് ബീമാപള്ളി സ്വാഗതം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൂഹ് ബീമാപള്ളി, ജെ ടി എ പ്രസിഡണ്ട് അലി തേക്കുതോട്, ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി, അബ്ദുള്ള മുക്കണ്ണി, നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജുനൈസ് ബാബു, മിര്‍സ ഷെരീഫ്, ഹാജ തിരുവനന്തപുരം, ദിലീപ് താമരക്കുളം, അഷറഫ് ചുക്കന്‍, യൂസുഫ് കോട്ട, ഉണ്ണീന്‍ പുലാക്കള്‍, സലീം നിലമ്പൂര്‍, അഷറഫ് വലിയോറ, സോഫിയ സുനില്‍, മറിയം ടീച്ചര്‍, ജിനി ജോര്‍ജ്, കുബ്ര ലത്തീഫ്, ബീഗം ഖദീജ, ഇശല്‍ കലാവേദി പ്രസിഡന്റ് ഇബ്രാഹിം, ജമാല്‍ പാഷ, ബാദുഷ മാസ്റ്റര്‍, സാദിഖലി തുവ്വൂര്‍, വിജേഷ് ചന്ദ്രു, മുംതാസ് അബ്ദുറഹുമാന്‍, ആശാ ഷിജു, സലീന മുസാഫിര്‍, സന്ധ്യ ടീച്ചര്‍, ശ്രീത ടീച്ചര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഇഫ്താറില്‍ പങ്കെടുത്തവര്‍ക്ക് ഹസ്സന്‍ കൊണ്ടോട്ടി നന്ദി അറിയിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026