l o a d i n g

കേരള

മായാബസാര്‍ ഇങ്ങിനെയൊക്കെയാണ്

റസാഖ് എടവനക്കാട്

Thumbnail
By    
March 29, 2025

എടവനക്കാട്: ഈ വരികള്‍ക്ക് കൂട്ടായി ഒരു ചിത്രങ്ങളുമില്ല, ഇന്നത്തെ സംഗമത്തില്‍ സന്തോഷത്തോടെയെത്തിയവരുടെ മനസ്സില്‍ എന്നും മങ്ങാത്ത ദൃശ്യമായി ആ നിമിഷങ്ങളുണ്ടാകും.

എടവനക്കാട് മായാബസാര്‍ ദാറുസ്സലാം മസ്ജിദ് കമ്മറ്റി ഒരുക്കിയ ഇഫ്താര്‍ സൗഹൃദ സംഗമ വിരുന്ന് പത്ത് വര്‍ഷം പിന്നിടുന്നു. എന്നും റമദാന്‍ 29ാം രാവ് മസ്ജിദിന്റെ പരിസരത്തെ ജാതിമത വ്യത്യാസമില്ലാതെ സഹോദരങ്ങള്‍ മസ്ജിദിലെ സമൂഹ നോമ്പുതുറയില്‍ പങ്കെടുക്കാന്‍ പള്ളി അങ്കണത്തില്‍ വന്നു ചേരുന്നു.

ക്ഷണം സ്വീകരിച്ചെത്തിയ പ്രിയ സഹോദരങ്ങള്‍ക്ക് സ്‌നേഹത്തിന്റെ പൂച്ചെണ്ടുമാത്രം. ഈ കെട്ട കാലത്ത് സാഹോദര്യത്തിന്റെ വില തിരിച്ചറിയുന്ന സൗഹൃദത്തിന്റെ സന്തോഷങ്ങള്‍ ആസ്വദിക്കുന്ന നല്ല മനസ്സുകള്‍ നാടെങ്ങും പരക്കട്ടെയെന്ന പ്രാര്‍ത്ഥനകള്‍.

- റസാഖ് എടവനക്കാട്

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026