l o a d i n g

കേരള

ഭിന്ന ശേഷി കുട്ടികള്‍ക്ക് സൗജന്യ തുടര്‍ ചികിത്സ ക്യാമ്പ് ആലുവയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 2, 2025

കൊച്ചി: ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരള, ആലുവയും (IHK ALUVA ) ഹോമിയോപ്പതിക് റിസേര്‍ച് & ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (H-RDF) മുംബൈയും ചേര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സക്കായി നടത്തുന്ന സൗജന്യ തുടര്‍ചികിത്സാ ക്യാമ്പ് ആലുവ അദ്വൈതാശ്രമതില്‍ വെച്ച് ലോക ഹോമിയോപ്പതി ദിനമായ ഏപ്രില്‍ 10ന് ആരംഭിക്കും. ഹോമിയോപ്പതി വിദഗ്ദനായിരുന്ന ഡോ .പ്രഫുല്‍ വിജയകര്‍ രൂപം നല്‍കിയതും ജനിതക വൈകല്യങ്ങളില്‍ ഉയര്‍ന്ന ഫലപ്രാപ്തി നല്‍കുന്നതുമായ പ്രെഡിക്റ്റീവ് ഹോമിയോപ്പതി എന്ന ചികിത്സാരീതിയില്‍ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പാനലാണ് രോഗികളെ പരിശോധിക്കുന്നത്.

ഡോ.വി.വിജയാനന്ദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്പോണ്‍സര്‍ ചെയ്യുന്ന ക്യാമ്പില്‍ എല്ലാ മാസവും തുടര്‍ച്ചയായി സൗജന്യ പരിശോധനയും മരുന്നും നല്‍കും. ക്യാമ്പില്‍ ഡോ.കെ.വി .ഷോയ്സണ്‍ ന്റെ നേതൃത്വത്തില്‍ ഇരുപതോളം ഡോക്ടര്‍മാരും ഫിസിയോതെറാപിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരും ഉണ്ടായിരിക്കും. . പ്രെഡക്റ്റിവ് ഹോമിയോപ്പതി, മുംബൈയില്‍ നിന്നും ഡോ. അംബരീഷ് വിജയകര്‍ അടക്കമുള്ള വിദഗ്ധര്‍ കൃത്യമായ ഇടവേളകളില്‍ ക്യാമ്പില്‍ പങ്കെടുക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍ - (ഡോ. ഉണ്ണി വെളിയത്ത് 9544066622 /9387466622). ക്യമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂര്‍ പേര് നല്‍കേണ്ടതാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026