l o a d i n g

കേരള

തിരൂരങ്ങാടിമുസ്ലിംവെല്‍ഫെയര്‍ലീഗ്പ്രതിനിധി സംഗമവും ഫണ്ട് കൈമാറ്റവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 6, 2025

തിരൂരങ്ങാടി: കഴിഞ്ഞ 45 വര്‍ഷക്കാലത്തിലേറെ തിരൂരങ്ങാടി ടൗണിനേയും പരിസര പ്രദേശത്തേയും ലക്ഷ്യമാക്കി ജിദ്ദയില്‍ പ്രവര്‍ത്തിച്ചുവരുന്നതിരൂരങ്ങാടിമുസ്ലിംവെല്‍ഫയര്‍ലീഗ് പ്രതിനിധി സംഗമവും നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സ സഹായവും റിലീഫ് ഫണ്ടും കൈമാറി.

തിരൂരങ്ങാടി താഴെ ചിന എം പി അബ്ദുറഊഫിന്റെ വസതിയില്‍ നടന്ന യോഗം മണ്ഡലം പ്രസിഡന്റ് സി എച്ച് മഹ്‌മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിക്കു വേണ്ടിയുള്ള റിലീഫ് ഫണ്ട് സി എച്ച് മഹ്‌മൂദ് ഹാജിയും വിവിധ ഡിവിഷന്‍ പ്രതിനിധികളും ഏറ്റുവാങ്ങി.

ചടങ്ങില്‍ പി എം എ ജലീല്‍, എ കെ മുസ്തഫ, സമദ് കാരാടന്‍, എന്‍ കെ മുഹമ്മദ് കുട്ടി ഹാജി, റിയാസ് തോട്ടുങ്ങല്‍, ഇസ്മായില്‍ ഒടുങ്ങാട്ട്, അമീന്‍ കെഎം, അബ്ദു കൂളത്ത്, സാദിഖ് കെ എം, സജാദ് പൂങ്ങാടന്‍, സുബൈര്‍ എം വി, ബാബു മാസ്റ്റര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദു റഊഫ് എം.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി എം അഷ്‌റഫ് ബാവ സ്വാഗതവും നിസാര്‍ നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026