l o a d i n g

കേരള

അഭിഭാഷകയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ യുവതി രണ്ടു കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടി മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 16, 2025

കോട്ടയം: അഭിഭാഷകയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ യുവതി രണ്ടു കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്നലെ മീനച്ചിലാര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണു സംഭവം നടന്നത്. പിതാവ് തോമസും രണ്ടു സഹോദരങ്ങളും യു.കെയിലാണുള്ളത്. പിതാവ് അവധി കഴിഞ്ഞ് കഴിഞ്ഞ മാസം അവസാനമാണ് യുകെയിലേക്ക് മടങ്ങിയത്.

പഞ്ചായത്ത് അംഗമായിരുന്ന ജിസ്‌മോളുടെ അമ്മ ലിസി 2017ല്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാലാ മുത്തോലി തെക്കുംമുറി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ജിസ്‌മോള്‍ മത്സരിക്കുകയും ജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തത്. 2018ല്‍ പഞ്ചായത്ത് അംഗമായ ജിസ്‌മോല്‍ 2019-20 കാലത്തായിരുന്നു പ്രസിഡന്റ് പദവി അലങ്കരിച്ചത്. ഈ സയമമായിരുന്നു ജിമ്മിയുമായുള്ള വിവാഹം. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷിച്ചു വരുന്നു. കൊച്ചി ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു ജിസ്‌മോള്‍.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026