l o a d i n g

ഗൾഫ്

നരേന്ദ്ര മോദി ജിദ്ദയിലേക്ക്; നയതന്ത്ര, സഹകരണ കരാറുകളിൽ ഒപ്പുവെക്കും

ജിദ്ദയിൽ റിട്സ് കാർട്ടൻ ഹോട്ടലിൽ 300 ഓളം പേർ പങ്കെടുക്കുന്ന പൊതുപരിപാടിയുമുണ്ടാകും

Thumbnail
By    
April 19, 2025

ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്​ച ജിദ്ദയിൽ എത്തും. സന്ദർശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടക്കു​െമന്നാണ്​ അറിയുന്നത്​. എന്നാൽ സന്ദർശനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഇനിയും പുറത്തുവന്നിട്ടില്ല.

ഇരു രാഷ്​ട്രങ്ങളും തമ്മിൽ ചരിത്രത്തിലെ മികച്ച ബന്ധങ്ങളാണ് നിലനിർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ നയതന്ത്ര, സഹകരണ കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് അറിയുന്നത്. ഇതിന് മുമ്പ് നരേന്ദ്ര മോദി 2019ൽ റിയാദ് സന്ദർശിച്ചിരുന്നു. അന്ന് ഊഷ്മളമായ സ്വീകരണമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിച്ചത്. പ്രധാനമന്ത്രിയുടെ നിർദ്ദിഷ്​ട സന്ദർശന പരിപാടിയിൽ ജിദ്ദയിൽ റിട്സ് കാർട്ടൻ ഹോട്ടലിൽ 300 ഓളം പേർ പങ്കെടുക്കുന്ന പൊതുപരിപാടിയും ഉൾപ്പെടും.

പ്രവാസലോകത്തെ പ്രമുഖരുമായും സൗദി ബിസിനസ് പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും. 2023ൽ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചതിെൻറ തുടർച്ചയായാണ് മോദിയുടെ സന്ദർശനം വിലിയിരുത്തപ്പെടുന്നത്. രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച ചരിത്രപ്രധാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026