l o a d i n g

ഗൾഫ്

ഗതാഗത സംസ്‌കാരം കുട്ടികളില്‍; ഖത്തറിലെ അല്‍ഷമാല്‍ മുനിസിപ്പാലിറ്റിയില്‍ ചില്‍ഡ്രന്‍സ് സ്ട്രീറ്റ് തുറന്നു

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
April 19, 2025

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം (MoM), റാസ് ലഫാന്‍ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമുമായി സഹകരിച്ച് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് അബു അല്‍ ധലൂഫ് പാര്‍ക്കിന് സമീപം മുനിസിപ്പാലിറ്റി മന്ത്രാലയം (MoM), 'ചില്‍ഡ്രന്‍സ് സ്ട്രീറ്റ്' തുറന്നു. യഥാര്‍ത്ഥമെന്ന് തോന്നുന്ന തരത്തില്‍ കുട്ടികളുടെ മനസ്സില്‍ ഗതാഗത സുരക്ഷാ ആശയങ്ങളും ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസപരവും വിനോദപരവുമായ ഇടങ്ങള്‍ 'ചില്‍ഡ്രന്‍സ് സ്ട്രീറ്റി'ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ ഷമാല്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹമദ് ജുമാ അല്‍ മന്നായി, റാസ് ലഫാന്‍ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമിലെ നിരവധി ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം വികസിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുകയും ആശയങ്ങള്‍, നൈപുണ്യ വികസനം, ഉത്തരവാദിത്തം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമി'ട്ടാണ് ഇത്തരമൊരു പദ്ധതി. 7,243 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ചില്‍ഡ്രന്‍സ് സ്ട്രീറ്റ്,, വിദ്യാഭ്യാസവും വിനോദവും സംവേദനാത്മകമായി സംയോജിപ്പിച്ച് കുട്ടികള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026