l o a d i n g

ഗൾഫ്

കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Thumbnail
Publisher By     Staff Reporter
April 20, 2025

അസീർ: കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് (60 വയസ്സ്) ഖമീസ് മുഷൈത്ത് ജർമ്മൻ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

പക്ഷാഘാതം പിടിപെട്ട് ഒരാഴ്ചയായി ജർമ്മൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
അബഹ ബല്ലസ്മറിൽ 20 വർഷമായി പ്രവാസിയായിരുന്ന മുഹമ്മദ് ഒരു മാസം മുമ്പ് നാട്ടിൽ ലീവിന്ന് പോയി വന്നതാണ്.

ഭാര്യ ലൈല മക്കൾ - അതീജത്ത് ആമിന ബീവി- ആരിഫ -ഹംസിയ - മരുമക്കൾ നിഷാദ്. മിർസബ് -മാലിക്ക്.
ജർമൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് ഖമിസ് മുഷയത്തിൽ കബറടക്കുമെന്ന് കെഎംസിസി നേതാക്കളായ ബഷീർ മൂന്നിയൂർ മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്

റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി

July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്