l o a d i n g

കായികം

ഖത്തറില്‍ നടക്കുന്ന അറബ് കപ്പില്‍ കളിക്കാന്‍ ഫലസ്തീനെക്ഷണിച്ച് ഫിഫ

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
April 29, 2025

ദോഹ:ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കാനിരിക്കുന്ന പാന്‍-അറബ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പലസ്തീനെ ക്ഷണിച്ച് ഫുട്ബോള്‍ ഗവേണിംഗ് ബോഡിയായ ഫിഫ. ഡിസംബര്‍ 1 മുതല്‍ 18 വരെ ഖത്തറില്‍ നടക്കുന്ന അറബ് കപ്പില്‍ പങ്കെടുക്കാനാണ് പലസ്തീന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ ഫിഫ ക്ഷണിച്ചിരിക്കുന്നത്.

ക്ഷണം സ്വീകരിച്ചാല്‍ പലസ്തീന്‍ വീണ്ടുംദോഹയിലെ മൈതാനിയില്‍ വീണ്ടും ബൂട്ടണിയും. പലസ്തീന്‍ ടീമുകള്‍ ഇതിന് മുമ്പ് നിരവധി തവണ ദോഹയില്‍ മത്സരിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടില്‍ ആദ്യമായി പങ്കെടുക്കുന്ന പലസ്തീന്‍ ഫുട്ബോള്‍ ടീം ഇപ്പോള്‍ വന്‍ മുന്നേറ്റം നടത്തുകയാണ്. അല്‍-ഫിദായ് എന്ന വിളിപ്പേരുള്ള ഈ ടീം അടുത്ത വര്‍ഷത്തെ ലോകകപ്പിലെ ചരിത്രപരമായ സ്ഥാനത്തിനായി ഇപ്പോഴും യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026