l o a d i n g

ഗൾഫ്

കുട്ടികള്‍ക്ക് 'ലിങ്ക് അപ് ലവല്‍ അപ് ' ഇന്‍ട്രാക്ടീവ് സെഷനുമായി ജെ.സി.ഡബ്ലിയു.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2025

ജിദ്ദ: ജെ.സി.ഡബ്ലിയു.സിയുടെ യൂത്ത് വിങ് 10വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കായി 'ലിങ്ക് അപ് ലവല്‍ അപ് ' എന്ന പേരില്‍ ഇന്‍ട്രാക്ടീവ് സെഷന്‍ നടത്തി. ജിദ്ദ ഫിനോം അക്കാദമിയില്‍ വെച്ച് അക്മലയുടെയും ദിയയുടേയും നേതൃത്വത്തില്‍ ജൂനിയേഴ്‌സിനും നസ്ലിയുടെ നേതൃത്വത്തില്‍ സീനിയേഴ്‌സിനുമായി നടത്തിയ പരിപാടിയില്‍ നാല്‍പത്തി നാലോളം കുട്ടികള്‍ പങ്കെടുത്തു.

ലൈഫ് കോച്ചും കൗണ്‍സിലറുമായ ജെ.സിഡബ്ല്യുസി മെമ്പര്‍ നസ്ലി സീനിയേഴ്‌സിന് അവരുടെ ഭാവി സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള അവബോധന ക്ലാസും നല്‍കി. കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുപാടുകളില്‍ നിന്നും മാറി സര്‍വ്വ സ്വതന്ത്രരാവുന്നതല്ല ജീവിതത്തിന്റെ പരമമായ സന്തോഷമെന്നും ബന്ധങ്ങളില്‍ വേരുറപ്പിച്ചു കൊണ്ടുതന്നെ സ്വാശ്രയരായി മാറുന്നവര്‍ക്കേ ആത്യന്തിക വിജയം നേടിയെടുക്കാനാവൂ എന്നും നസ്ലി കുട്ടികളെ ഉണര്‍ത്തി.

കുട്ടികള്‍ക്കായി ആക്ടിവിറ്റികളും ഗെയിമുകളും ഡോ. റാഷ നസ്സീഹും ഫൗസിയ ഇബ്രാഹിമും ചേര്‍ന്നു നടത്തി. ജെ.സി ഡബ്ലിയു സി ചെയര്‍പേഴ്‌സണ്‍ റഫ്‌സീന അഷ്ഫാക്ക്, ഉപദേശക സമിതി അംഗം അനീസ ബൈജു, യൂത്ത് വിംഗ് കോഡിനേറ്റര്‍മാരായ സഫ, സിഹാന അമീര്‍ എന്നിവര്‍ 'ലിങ്ക് അപ്, ലെവല്‍ അപ് ' പരിപാടിയുടെ സംഘാടകത്വം നിര്‍വ്വഹിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026