l o a d i n g

കേരള

ചിറക്കല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എസ് എല്‍ പി മുഹമ്മദ് കുഞ്ഞി പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2025

കണ്ണൂര്‍ : ചിറക്കല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായി എസ് എല്‍ പി മുഹമ്മദ് കുഞ്ഞിയേയും, ജനറല്‍ സെക്രട്ടറിയായി ജലാലുദീന്‍ അറഫാത്ത്‌നെയും, ട്രഷറായി പി എം അമീറിനെയും തിരഞ്ഞെടുത്തു. മറ്റു സഹഭാരവാഹികള്‍ എം പി അബ്ദുള്ള മൗലവി, എ അബ്ദുല്‍ അസീസ്, ഹംസ പുന്നക്കല്‍, (വൈസ് പ്രസിഡന്റുമാര്‍), ബി യു സാദിഖ്, എം അബ്ദുല്‍ മജീദ്, പി ജാഫര്‍, എന്‍ അബ്ദുറഹീം (സെക്രട്ടറിമാര്‍).

കൗണ്‍സില്‍ യോഗത്തില്‍ എം പി അബ്ദുള്ള മൗലവി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ബി എം അഹമ്മദ്, അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി റഷീദ്, മണ്ഡലം ട്രഷറര്‍ ഗഫൂര്‍, കെ വി ഹാരിസ്, മുഹമ്മദ് കുഞ്ഞി ഹാജി, സിദ്ദിഖ് പുന്നക്കല്‍ പ്രസംഗിച്ചു.പി മഹമൂദ് ഹാജി സ്വാഗതവും, പി എം അമീര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: എസ് എല്‍ പി മുഹമ്മദ് കുഞ്ഞി, ജലാലുദീന്‍ അറഫാത്ത്, പി എം അമീര്‍

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026