മാനന്തവാടി: വയനാട് വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. കൊടുത്താട വാഴപ്ലാംകുടി അജിന്‍ (15), കളപുരക്കല്‍ ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. വാളാട് പുലിക്കാട് കടവ് ചെക്ക്ഡാമില്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടം. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related News