l o a d i n g

കേരള

പ്രതിഭാശാലികളെ വാര്‍ത്തെടുക്കാന്‍ ഇ അഹമദ് ഫൗണ്ടേഷന്‍ കര്‍മ്മപദ്ധതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2025

കണ്ണൂര്‍: മുസ്ലിംലിഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കീഴിലിള്ള 'ഇ അഹമദ് ഫൗണ്ടേഷന്‍' ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി IGNITE 2K25 എന്ന പേരില്‍ യംങ് ലീഡേഴ്‌സ് ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുള്ള ഏറ്റവും ആകര്‍ഷണീയമായ സ്ഥലത്ത് തികച്ചും സൗജന്യവും ഏറ്റവും പ്രൊഫഷണല്‍ രീതിയിലുമായിരിക്കും പരിപാടി സംഘടിപ്പിക്കുക. പുതിയകാലത്തെ മനസ്സിലാക്കാനും പ്രതികരിക്കാനും സാമൂഹ്യ ജീവിതത്തെ മൂല്യവത്തായി മുന്നോട്ടുനയിക്കാനും പ്രാപ്തിയുള്ള വിവിധ മേഖലകളില്‍ കഴിവുള്ള യുവ പ്രതിഭകളെ വാര്‍ത്തെടുക്കുകയും അവരുടെ വിദ്യാഭ്യാസ വൈജ്ഞാനിക പുരോഗതില്‍ തുടര്‍ന്നും സഹായിക്കാനും ഭാവിയില്‍ അവരുടെ കഴിവുകളെ സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ ഉപയോഗപ്പെടുത്തുവാനും ലക്ഷ്യമാക്കിയാണ് ഇത്തരമൊരു ഉദ്യമത്തിന് ഇ അഹമദ് ഫൗണ്ടേഷന്‍ തുടക്കമിടുന്നത്.

ഇതിലേക്ക് വിദ്യാര്‍ത്ഥികളെ സ്‌ക്രീന്‍ ചെയ്‌തെടുക്കുന്നതിനായി 2025 മെയ് 31 ന് കണ്ണൂര്‍ പാലക്കയംതട്ടിലുള്ള ഹില്‍ടോപ് റിസോര്‍ട്ടില്‍ വെച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. 18 നും 24 നും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2025 മെയ് 14 നു മുമ്പായി www.eahamedfoundation.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഗൂഗിള്‍ ഫോം വഴി റജിസ്റ്റര്‍ ചെയ്യുക. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടാം:8921505823.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026