l o a d i n g

കേരള

ഹൈദരാബാദ് എ.ഐ.കെ.എം.സി.സി മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 8, 2025

ഹൈദരാബാദ്: സന്ദര്‍ശനാര്‍ത്ഥം ഹൈദരാബാദിലെത്തിയ മലപ്പുറം ജില്ല കെ.എസ്.ടി.യു അസോസിയേറ്റ് സെക്രട്ടറി ജലീല്‍ വൈരങ്കോട്, പ്രമുഖ വാഗ്മിയും തിരൂര്‍ മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റുമായ അസീം ചെമ്പ്ര, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.വി റംഷീദ ടീച്ചര്‍ എന്നിവര്‍ക്ക് ഹൈദരാബാദ് എ.ഐ.കെ.എം.സി.സി ഓഫീസില്‍ സ്വീകരണം നല്‍കി.

കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹൈദരാബാദ് കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും
ഇ അഹമ്മദ് സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി (ഈച്ച്) മുന്നോട്ടുവക്കുന്ന കാരുണ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ ഹൈദരാബാദിലെത്തുന്ന മലയാളികള്‍ക്ക് പ്രതീക്ഷയാണെന്നും ജലീല്‍ വൈരങ്കോട് പറഞ്ഞു. അഞ്ചുവര്‍ഷത്തെ വോട്ട് കണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ് എന്ന് ഹസീം ചെമ്പ്ര കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദ് കെഎംസിസി ഭാരവാഹികളായ ഇ എം എ. റഹ്‌മാന്‍, ഷറഫുദ്ദീന്‍ തെന്നല, ഡോ. മുബശ്ശിര്‍ വാഫി, നിസാം ഹുദവി പല്ലാര്‍, ഹാരിസ് അമീന്‍ വാണിമേല്‍, സിദ്ദീഖ് പുല്ലാര എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ:ഹൈദരാബാദ് എ ഐ.കെ.എം.സി.സി നല്‍കിയ സ്വീകരണ യോഗത്തില്‍ ജലീല്‍ വൈരങ്കോട് സംസാരിക്കുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026