l o a d i n g

കേരള

വെളിമുക്കില്‍ ഹനീഫ മൂന്നിയുരിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് പ്രവാസി യു ഡി എഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 6, 2025

മൂന്നിയൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് വെളിമുക്ക് ഡിവിഷനില്‍ മത്സരിക്കുന്ന പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയുരിന് ചരിത്ര വിജയം ഉറപ്പാക്കുമെന്ന് പ്രവാസി യു ഡി എഫ് കണ്‍വെന്‍ഷന്‍. പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനത്തോടൊപ്പം ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിനും ഊന്നല്‍ നല്‍കുമെന്നും, പ്രായോഗിക പ്രവാസി പദ്ധതികള്‍ മുന്നോട്ട് വെക്കുമെന്നും ഹനീഫ പറഞ്ഞു.

മൂന്നിയൂര്‍ പ്രതീക്ഷ ഭവനില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ. പി വി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് അലി ഐദീദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സൗദി കെഎംസിസി സെക്രട്ടറി ബഷീര്‍ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇമ്പിച്ചി മമ്മു ഹാജി, സംസ്ഥാന ഭാരവാഹികളായ പി എം കെ കാഞ്ഞിയൂര്‍, പി എം എ ജലീല്‍, കെ വി മുസ്തഫ, ജില്ലാ ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍, പി വി പി മുഹമ്മദ് മാസ്റ്റര്‍, കെ വി ശരീഫ്, ഇബ്രാഹിം തച്ചമ്മാട്, കോണിയത്ത് മുസ്തഫ, പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ മുഹമ്മദ് കെ പി, സി എം കെ മൊയ്ദീന്‍ കുട്ടി, പി വി പി സൈനുല്‍ ആബിദ്, പി കെ മുസ്തഫ, ശംസുദ്ധീന്‍, ഹനീഫ അച്ചാട്ടില്‍, അന്‍വര്‍ സാദത്ത്, അജ്മല്‍ ചൊക്ലി, മുസ്തഫ കെ കെ, അബ്ദുറഹിമാന്‍ കൊടക്കാട്, കെ വി കെ റസാഖ് എന്നിവര്‍ പ്രസംഗിച്ചു. സിദ്ദിഖ് ചോനാരി സ്വാഗതവും സൈതലവി ചേളാരി നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026