l o a d i n g

കേരള

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നില്‍, ബിജെപിക്ക് നേട്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 13, 2025

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നിലായിരുന്നുവെങ്കിലും പിന്നീട് യു.ഡി.എഫ് വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നിലവില്‍ ആറ് കോര്‍പറേഷനുകളില്‍ യുഡിഎഫ് നാലിലും എല്‍ഡിഎഫ് രണ്ടിലും എന്‍ഡിഎ ഒന്നിലും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ ലീഡ് എന്‍ഡിഎക്കായിരുന്നുവെങ്കിലും പിന്നീട് എല്‍ഡിഎഫ് ഒപ്പത്തിനൊപ്പമവുകയും വീണ്ടും എന്‍ഡിഎ മുന്നിലെത്തുകയുമായിരുന്നു. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ആണ് മുന്നില്‍. 86 മുനിസിപ്പാലിറ്റികളില്‍ 49 ഇടത്ത് യുഡിഎഫും 29 ഇടത്ത് എല്‍ഡിഎഫും രണ്ടിടത്ത് എന്‍ഡിഎഫും മുന്നിലാണ്.ഒരുടത്ത് എന്‍ഡിഎഫും മുന്നിലാണ്.

ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ആണ് ഇപ്പോള്‍ മുന്നിലുള്ളത്. ജില്ലാ പഞ്ചായത്തില്‍ 7 ഇടത്ത് യുഡിഎഫും ആറിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ബ്ലോക് പഞ്ചായത്തില്‍ 72 എല്‍ഡിഎഫും 62 ഇടത്ത് യുഡിഎഫുമാണ്് മുന്നില്‍. ഗ്രാമ പഞ്ചായത്തുകളില്‍ എഡിഎഫിനാണ് നേരിട ഭൂരിപക്ഷം. എല്‍ഡിഎഫ് 359 പഞ്ചായത്തുകളിലും 316 ഇടത്ത യുഡിഎഫും ആണ് മുന്നില്‍. 27 പഞ്ചായത്തുകളില്‍ എന്‍ഡിഎ ആണ് മുന്നിലുള്ളത്.

സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എണ്ണും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026