l o a d i n g

കായികം

സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി മത്സരങ്ങള്‍ ജിദ്ദയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 31, 2025

ജിദ്ദ: 2026 സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി മത്സരങ്ങള്‍ സൗദിയിലെ ജിദ്ദയില്‍ നടക്കും. ജനുവരി 7 മുതല്‍ 11 വരെയാണ് മത്സരങ്ങള്‍. ഫുട്‌ബോളിലെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ, റയല്‍ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, അത്ലറ്റിക്കോ ബില്‍ബാവോ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയിലെ അല്‍ ഇന്‍മ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ജനുവരി ഏഴിന് ബാഴ്സയും ബില്‍ബാവോയും ആദ്യ സെമിയില്‍ ഏറ്റുമുട്ടും. പിറ്റേദിവസം മാഡ്രിഡ് ഡെര്‍ബി മത്സരം നടക്കും. സെമിയിലെ വിജയികള്‍ ജനുവരി 11ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്

റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി

July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്