l o a d i n g

കേരള

പുല്ലഞ്ചേരി എ എം എല്‍ പി സ്‌കൂളിന്റെ 99 -ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 7, 2026

മഞ്ചേരി: പുല്ലഞ്ചേരി എ എം എല്‍ പി സ്‌കൂളിന്റെ 99-ാം വാര്‍ഷികാഘോഷ പരിപാടികളും യാത്രയയപ്പ് സമ്മേളനവും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മാസ്റ്റര്‍ സ്വാഗതം പറയുകയും PTA പ്രസിഡന്റ് ജാഫര്‍ എംപി അധ്യക്ഷത വഹിക്കുകയും ചെയ്തു.

ഈ അധ്യയന വര്‍ഷത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ മനോജ് മാസ്റ്ററുടേയും സീനിയര്‍ അധ്യാപിക റീനാമ്മ ടീച്ചറുടെയും യാത്രയയപ്പിനും വേദി സാക്ഷിയായി. പൊതുജനങ്ങളും വിവിധ സംഘടനകളും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും അധ്യാപകര്‍ നന്ദി പ്രസംഗം നടത്തുകയും ചെയ്തു.

പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനിബ ഫൈസല്‍, സ്റ്റേഡിയം വാര്‍ഡ് കൗണ്‍സിലര്‍ സുലൈഖ ജലീല്‍ കുരിക്കള്‍ പുല്ലഞ്ചേരി വാര്‍ഡ് കൗണ്‍സിലര്‍ കെഎം ഹുസൈന്‍ ആനക്കയം പഞ്ചായത്ത് മെമ്പര്‍മാരായ സാഹിറ നിസാര്‍, ജാഫര്‍ കാരാത്തൊടി പുല്ലഞ്ചേരി എഎംഎല്‍പി സ്‌കൂള്‍ മാനേജര്‍ ടിഎം കുട്ടിപ്പ, എംടിഎ പ്രസിഡന്റ് രാധിക, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു ഷംല ടീച്ചര്‍ നന്ദി പറഞ്ഞു.
പുല്ലഞ്ചേരിയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പരിപാടിയുടെ ഭാഗമായി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026