l o a d i n g

കേരള

37 ലക്ഷം സമ്മാന തുകയുള്ള ജെയിംസ് ഡൈസണ്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 23, 2026

കൊച്ചി: ലോകം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഡിസൈന്‍, എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിക്കുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളില്‍ നിന്നും അടുത്തിടെ ബിരുദം പൂര്‍ത്തിയാക്കിയവരില്‍ നിന്നും 37 ലക്ഷം രൂപ ആഗോള സമ്മാനത്തുകയുള്ള ജെയിംസ് ഡൈസണ്‍ അവാര്‍ഡ് 2026 ന് അപേക്ഷകള്‍ ക്ഷണിച്ചു.

ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ഡൈസണ്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള ഡിസൈന്‍, എഞ്ചിനീയറിംഗ് വിദഗ്ദ്ധരുടെ ദേശീയ ജഡ്ജിംഗ് പാനലുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത എന്‍ട്രികള്‍ അവലോകനം ചെയ്യും. ദേശീയ വിജയികള്‍ക്ക് 5000 പൗണ്ട് (6 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. തുടര്‍ന്ന് സര്‍ ജെയിംസ് ഡൈസണ്‍ തെരഞ്ഞെടുക്കുന്ന ആഗോള വിജയികള്‍ക്ക് ഏകദേശം 37 ലക്ഷം രൂപ വരുന്ന 30,000 പൗണ്ടും അവാര്‍ഡ് തുകയായി നല്‍കും. കൂടാതെ, സമ്മാനാര്‍ഹമായ കണ്ടുപിടുത്തങ്ങളെ അടുത്തഘട്ടത്തിലേക്ക് വളര്‍ത്താനുള്ള വേദിയും മാധ്യമ എക്‌സ്‌പോഷറിനും അവസരം ഒരുക്കുമെന്നും ഡൈസണ്‍ സ്ഥാപകനായ സര്‍ ജെയിംസ് ഡൈസണ്‍ അറിയിച്ചു. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ വര്‍ഷം ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രികള്‍ അയക്കുന്നതിനും www.jamesdysonaward.org ല്‍ ബന്ധപ്പെടുക.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026