l o a d i n g

ഗൾഫ്

ദീര്‍ഘകാലം ജിദ്ദയിലും അബുദാബിയിലും പ്രവാസിയായിരുന്ന സജീവ് എബ്രഹാം നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 27, 2026

ജിദ്ദ: ദീര്‍ഘകാലം ജിദ്ദയിലും അബുദാബിയിലും പ്രവാസിയായിരുന്ന എറണാകുളം ഇടപ്പള്ളി ടി.പി. ആര്‍.ആര്‍.എ-75ല്‍ മാണിയാറ സജീവ് എബ്രഹാം (68) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച) നാലിന് നോര്‍ത്ത് പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.

സൗദി അറേബ്യയിലെ ജിദ്ദയില്‍ ബിന്‍ലാദിന്‍ കമ്പനിയിലും അബുദാബി ഇമാരതി എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സിയിലുമാണ് ജോലി ചെയ്തിരുന്നത്. ഇമാരതി എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സിയില്‍ സീനിയര്‍ മാനേജറായിരിക്കെയാണ് പ്രവാസം അവസാനിപ്പിച്ചത്.

ജിദ്ദയില്‍ കേരള എന്‍ജിനിയേഴ്‌സ് ഫോറം രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന സജീവ് പൂരം, കേരള കലാസാഹിതി തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: തേവര്‍കാട്ടില്‍ കുടുംബാംഗം വത്സ ജോര്‍ജ്. മക്കള്‍: നവീന്‍ സജീവ് (ദുബായ്), വിനീത് സജീവ് (നെതര്‍ലാന്‍ഡ്സ്). മരുമക്കള്‍: ഷാരോണ്‍ കുന്നുവിള, ബിന്‍സി പുത്തന്‍പറമ്പില്‍.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026