l o a d i n g

ക്ലാസിഫൈഡ്

ടെക്നോപാർക്കിലെ സ്വകാര്യസ്ഥാപനത്തില്‍ ഒഴിവുകള്‍… തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 1, 2026

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, എ.ജി.എം-ചീഫ് കോർഡിനേറ്റേഴ്സ്, കോർഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി പൂർണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ക്ക് നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് (www.norkaroots.kerala.gov.in അല്ലെങ്കിൽ https://name.norkaroots.kerala.gov.in) ആവശ്യമായ രേഖകള്‍ സഹിതം 2026 ജൂൺ 09-നകം ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതാണ്. നോർക്ക റൂട്സ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല.

വിദേശരാജ്യത്തെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Latest News

ടെക്നോപാർക്കിലെ സ്വകാര്യസ്ഥാപനത്തില്‍  ഒഴിവുകള്‍… തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
ടെക്നോപാർക്കിലെ സ്വകാര്യസ്ഥാപനത്തില്‍ ഒഴിവുകള്‍… തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
June 1, 2026
മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; സംസ്ഥാനത്ത് പ്രവേശനോത്സവ ലഹരി, 'അമ്മ' സംഘടനയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നു

വിവാഹദിനത്തില്‍ ദുരന്തം: യു.എസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി വരനും പൈലറ്റും മരിച്ചു; വധുവിന് ഗുരുതര പരിക്ക്

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: രണ്ടാനച്ഛന്‍ അഷ്‌കറിനെയും അമ്മയെയും റിമാന്‍ഡ് ചെയ്തു; അഷ്‌കര്‍ ആദ്യ ഭാര്യയെയും കൊല്ലാക്കൊല ചെയ്ത ക്രൂരന്‍

May 31, 2026
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണു; ആഴ്‌സണലിനെ തകര്‍ത്ത് പി.എസ്.ജിക്ക് വീണ്ടും ചാമ്പ്യന്‍സ് ലീഗ് കിരീടം

തീര്‍ത്ഥാടകരുടെ നിര്‍ദ്ദേശങ്ങള്‍ തേടി സൗദി ഹജ്ജ്-ഉംറ മന്ത്രി; അടുത്ത ഹജ്ജ് സീസണ്‍ കൂടുതല്‍ മികച്ചതാക്കാന്‍ ചുവടുവെപ്പ്

ഹാജിമാര്‍ മടങ്ങുന്നു, രാജാവിന്റെ സമ്മാനവുമായി...

'ആര്‍ത്തവ അവധി പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കും'; പ്രഖ്യാപനത്തിനെതിരെ മുന്‍ വനിതാലീഗ് നേതാവും മുന്‍ ഡി.ജി.പിയും

May 30, 2026
തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഇനി മൂന്നര മണിക്കൂര്‍; 60,000 കോടിയുടെ അതിവേഗ റെയില്‍ പദ്ധതിയുമായി കേരളം

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ

Related News