l o a d i n g

കേരള

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 2, 2026

തിരുവനന്തപുരം: കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടുകളാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. എല്‍.ഡി.എഫിന് വേണ്ടി മത്സരിച്ച മുഹമ്മദ് മുഹ്‌സിന്‍ 34 വോട്ടും ലഭിച്ചു. നാലു പേര്‍ വോട്ട് ചെയ്തില്ല. ബി.ജെ.പി എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല. 35 വര്‍ഷത്തിന് ശേഷമാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് വനിത എത്തുന്നത്. അരൂരില്‍ നിന്നുള്ള എം.എല്‍.എയാണ് ഷാനിമോള്‍.

ഈ പദവില്‍ എത്തുന്ന നാലാമത്തെ വനിതയാണ് ഷാനിമോള്‍. കെ.ഒ ഐഷാബീവി, നഫീസത്ത് ബീവി, ഭാര്‍ഗവി തങ്കപ്പന്‍ എന്നിവരാണ് നേരത്തെ ഈ പദവിയിലിരുന്നിട്ടുള്ളത്. അരൂരിലെ സിറ്റിങ് എം.എല്‍.എ ദലീമ ജോജോയെ 9,324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇത്തവണ ഷാനിമോള്‍ നിയമസഭയിലെത്തിയത്. 2019ല്‍ അരൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയായിരുന്നു ഷാനിമോള്‍ ആദ്യം സഭയിലെത്തിയത്. 2021ല്‍ വീണ്ടും അരൂരില്‍ മത്സരിച്ചെങ്കിലും ദലീമയോട് തോറ്റു.

Latest News

ചരിത്രനേട്ടം; ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ്
ചരിത്രനേട്ടം; ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ്
June 2, 2026
ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍
ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍
June 2, 2026
'നിങ്ങള്‍ക്ക് ഭ്രാന്താണോ?'  നെതന്യാഹൂവിനോട് ഫോണില്‍ കയര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ്

ഷാലിക്കും നദീദയും വിവാഹിതരായി
ഷാലിക്കും നദീദയും വിവാഹിതരായി
June 1, 2026
ഫാത്തിമ സഫ്നയും ആദില്‍ഷായും വിവാഹിതരായി
ഫാത്തിമ സഫ്നയും ആദില്‍ഷായും വിവാഹിതരായി
June 1, 2026
ഷാര്‍ജയില്‍ രണ്ട് വയസ്സുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച സംഭവം; മലയാളിയടക്കമുള്ള അയല്‍വാസികളായ രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ അന്വേഷണം, മാതാപിതാക്കളും പൊലീസ് കസ്റ്റഡിയില്‍

ടെക്നോപാർക്കിലെ സ്വകാര്യസ്ഥാപനത്തില്‍  ഒഴിവുകള്‍… തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; സംസ്ഥാനത്ത് പ്രവേശനോത്സവ ലഹരി, 'അമ്മ' സംഘടനയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നു

വിവാഹദിനത്തില്‍ ദുരന്തം: യു.എസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി വരനും പൈലറ്റും മരിച്ചു; വധുവിന് ഗുരുതര പരിക്ക്

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: രണ്ടാനച്ഛന്‍ അഷ്‌കറിനെയും അമ്മയെയും റിമാന്‍ഡ് ചെയ്തു; അഷ്‌കര്‍ ആദ്യ ഭാര്യയെയും കൊല്ലാക്കൊല ചെയ്ത ക്രൂരന്‍

May 31, 2026