l o a d i n g

ഗൾഫ്

മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

ജിദ്ദ: മണ്ണാര്‍ക്കാട് കൂമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശി വിയ്യനാടന്‍ ഹംസ (56) ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം മുപ്പത്തിയഞ്ച് വര്‍ഷമായി പ്രവാസിയാണ്. ജിദ്ദ അല്‍ തഗര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

പിതാവ്: മുഹമ്മദ്. മാതാവ്: കദീജ. ഭാര്യ: ഷാജി. മക്കള്‍: മുഹമ്മദ് ഫായിസ്, ഫാസില്‍, ഷാജഹാന്‍, ഷഹനാസ്. മരുമക്കള്‍: ആയിഷ റിഷാന, റിംഷിദ്.
സഹോദരങ്ങള്‍: അലവി, മുഹമ്മദലി, അബൂബക്കര്‍, ഫാത്തിമ, നബീസ, ആയിഷ, സൈനബ. നിയമനടപടികള്‍ക്കും മറ്റു സഹായങ്ങള്‍ക്കുമായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി