റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ സൗദിയ ഇസ്തിറാഹയില്‍ നടന്ന പരിപാടി ഫോര്‍ക്ക ചെയര്‍മാന്‍ റഹിമാന്‍ മുനമ്പത്ത് ഉല്‍ഘാടനം ചെയ്തു. മാസ് പ്രസിഡണ്ട് ജബ്ബാര്‍ കക്കാട് അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ എംബസി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ്, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് ശിഹാബ് കൊട്ടുകാട്, നസറുദ്ദീന്‍ വി.ജെ റിയാദ് മീഡിയ ഫോറം, മാസ് രക്ഷാധികാരി കെ.സി ഷാജു എന്നിവര്‍ സംസാരിച്ചു. റിയാദിലെ വിവിധ സാംസ്‌കാരിക സംഘടന ഭാരവാഹികളായ സലീം കളക്കര, കബീര്‍ നല്ലളം, ഹര്‍ഷദ് ഫറോക്ക്, റാഫി കൊയിലാണ്ടി, മുനീബ് പാഴൂര്‍, നവാസ് വെള്ളിമാട്കുന്ന്, അബ്ദുല്‍ മജീദ് പൂളക്കാടി, നാദിര്‍ഷാ റഹിമാന്‍, മാസ് ഭാരവാഹികളായ അഷ്റഫ് മേച്ചേരി, ഫൈസല്‍ നെല്ലിക്കാപറമ്പ് എന്നിവര്‍ സന്നിഹിതാരായിരുന്നു. മാസ് സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും, രക്ഷാധികാരി ഉമ്മര്‍ മുക്കം നന്ദിയും പറഞ്ഞു.
യൂസുഫ് പുത്തന്‍പീടിയേക്കല്‍, സലാം പേക്കടന്‍, ഷംസു കാരാട്ട്, അലി പേക്കാടന്‍, മുഹമ്മദ് കൊല്ലളത്തില്‍, ഇസ്ഹാഖ് മാളിയേക്കല്‍, സുഹാസ് ചേപ്പാലി, ഷമീം മുക്കം, യദി മുഹമ്മദ്, ഹാറൂണ്‍ കാരക്കുറ്റി, സാദിഖ് സി.കെ,സത്താര്‍ കാവില്‍,ഹര്‍ഷാദ് എം.ടി, മന്‍സൂര്‍ എടക്കണ്ടി,സഫറുള്ള കൊടിയത്തൂര്‍, നാസര്‍ പുത്തന്‍ പീടിയേക്കല്‍, ഉമര്‍ ഫാറൂഖ്, ഹാസിഫ് കാരശ്ശേരി, ഫൈസല്‍ കുയ്യില്‍, നജീബ് ഷാ, നിഷാദ് കക്കാട്, നൗഷാദ് കുയ്യില്‍, ഹാഷി ഷാജു,ഹൈദിന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ അടിക്കുറിപ്പ്: മാസ് റിയാദ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം.
Related News