l o a d i n g

ഗൾഫ്

റിയാദ് ഒഐസിസി സൗഹൃദ ഇഫ്താര്‍ സംഗമം ജനസാഗരമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2025

റിയാദ്: സാഹോദര്യത്തിന്റെ സൗഹൃദ സന്ദേശവുമായി റിയാദ് ഒഐസിസി സംഘടിപ്പിച്ച ജനകീയ ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ടും, സംഘടനാമികവ് കൊണ്ടും ഏറെ ശ്രേദ്ധേയമായി. വ്രതശുദ്ധിയില്‍ ആത്മ സംസ്‌കരണത്തിന്റെ സന്ദേശമേകി സുലൈ എക്‌സിറ്റ് -18 ലെ സദാ കമ്മ്യൂണി സെന്ററില്‍ നടത്തിയ സൗഹ്യദ ഇഫ്താര്‍ സംഗമത്തില്‍ റിയാദിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളടക്കം ആയിരങ്ങള്‍ പങ്കാളികളായി.

കെപിസിസി ജനറല്‍ സെക്രട്ടറി പിഎ സലീം സംസ്‌കാരിക ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷനായി. റിയാദ് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാന്‍ സഹായ് മീന, ഐ.ജെ.എഫ് എഫ് സൗദി പ്രസിഡന്റ് ഡോ.മുഹമ്മദ് അശ്‌റഫ്, ഡോ. ജയചന്ദ്രന്‍, പുഷ്പരാജ്, സംഗീത അനൂപ്,നാസര്‍ കാരക്കുന്ന്, സുധീര്‍ കുമ്മിള്‍, ജോസഫ് അതിരുങ്കല്‍, നിബു വര്‍ഗീസ്, ഡേവിഡ് ലുക്ക്,ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂര്‍, നൗഷാദ് കറ്റാനം, അസ്‌ക്കര്‍ കണ്ണൂര്‍, റഹ്‌മാന്‍ മുനമ്പത്ത്, ഷാജി സോന, അഡ്വ.എല്‍ കെ അജിത്ത്, സലീം അര്‍ത്തിയില്‍, ഷഫീഖ് കിനാലൂര്‍, മൃദുല വിനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശാഫി ഹുദവി ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി.സംഘടനാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.

പരിപടിയുടെ വിജത്തിനായി വിവിധ കണ്‍വീനറുമാരായ ഷംനാദ് കരുനാഗപള്ളി, റഫീഖ് വെമ്പായം, നൗഫല്‍ പാലക്കാടന്‍, മാള മുഹിയിദ്ദീന്‍, അബ്ദുല്‍ കരീം കൊടുവള്ളി, സജീര്‍ പൂന്തുറ, നിഷാദ് ആലംങ്കോട് തുടങ്ങിയ പ്രധാന കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സക്കീര്‍ ദാനത്ത്, സുരേഷ് ശങ്കര്‍, ഷാനവാസ് മുനമ്പത്ത്, അശ്‌റഫ് കീഴ്പുള്ളിക്കര, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫ് കായങ്കുളം, അശ്‌റഫ് മേച്ചേരി നാദിര്‍ഷാ റഹിമാന്‍, ബഷീര്‍ കോട്ടക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ ലെയ്‌സ്, ഹാഷിം പാപ്പിനശ്ശേരി, നാസര്‍ മാവൂര്‍, സന്തോഷ് വിളയില്‍, മുസ്തഫ വിഎം, സഫീര്‍ ബുര്‍ഹാന്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികളുടെയും നീണ്ട ദിനരാത്രങ്ങളുടെ ചിട്ടയായ പ്രവര്‍ത്തന ഫലമായാണ് പരിപാടിയുടെ വിജയം.

വിവിധ ജില്ല പ്രസിഡന്റുമാരായ വിന്‍സന്റ്, ഷാജി മടത്തില്‍, സിദ്ധീഖ് കല്ലുപറമ്പന്‍,ബഷീര്‍ സാപ്റ്റിക്കോ, നാസര്‍ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഷിജോ വയനാട്, ഷബീര്‍ വരിക്കപ്പള്ളി, ഒമര്‍ ഷരീഫ്, ബാബു കുട്ടി, നസീര്‍ ഹനീഫ തുടങ്ങിയവര്‍ സന്നിഹിതരായി. വഹീദ് വാഴക്കാട്, മൊയ്തീന്‍ മണ്ണാര്‍ക്കാട്,അഖിനാസ് കൊല്ലം, അലക്‌സ് പ്രഡിന്‍, അന്‍സാര്‍ വര്‍ക്കല, ജംഷാദ് തുവ്വൂര്‍,സന്തോഷ് വിളയില്‍, മജീദ് മൈത്രി, ടോംസി ജോര്‍ജ്ജ്, അന്‍സായി ഷൗക്കത്ത്, സോണി പാറക്കല്‍, ഷറഫു ചിറ്റന്‍, ബിനോയ് മത്തായി, തല്‍ഹത്ത്, ഉണ്ണികൃഷ്ണന്‍, സാദിഖ് വടപുറം, അന്‍സാര്‍ നെയ്തല്ലൂര്‍, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ജമാല്‍ അറക്കല്‍, രാജേഷ് ഉണ്ണിയാട്ടില്‍, ഷഹീര്‍ പത്തിരിപ്പാലം, സാദിഖ് സി.കെ, സത്താര്‍ കാവില്‍, സിദ്ധീഖ് പന്നിയങ്കര, പ്രഭാകരന്‍ ഒളവട്ടൂര്‍, ഭാസ്‌ക്കരന്‍ മഞ്ചേരി, സമീര്‍ മാളിയേക്കല്‍, ഷഹീര്‍ പാലക്കാട, ഇബ്രാഹിം ടി എ, മുനീര്‍ കണ്ണൂര്‍, നജീബ് ആക്കോട്, ഷാജു തുവ്വൂര്‍, ഹാഷിം കണ്ണാടിപറമ്പ്, മുജീബ് കണ്ണൂര്‍, അന്‍സാര്‍ വാഴക്കാട്, ഷഫീഖ് കണ്ണൂര്‍, മുത്തു പാണ്ടിക്കാട്, റിയാസ് തെന്നൂര്‍, സുധീര്‍ ഖാന്‍, റിയാസ് നാടായാര, അന്‍സാര്‍ പള്ളിക്കര, നിസാര്‍ പള്ളികശ്ശേരി, സാബു കല്ലേഭാഗം, മജീദ് മൈത്രി, അലക്‌സാണ്ടര്‍, അനീഷ്, ഷിറാസ്, ഷാഫി കല്ലറ, ജോമോന്‍ ഓണമ്പള്ളി, അനീഷ് ഖാന്‍, സജീവ് വള്ളിക്കുന്നം, ഷാന്‍, ജെയിംസ് മാങ്കുഴി, അജീഷ് ചെറുവറ്റൂര്‍, റിജോ ഡൊമിനിക്കോസ്, ജെയിന്‍ പത്തനംതിട്ട, നൗഷാദ് ഇടുക്കി,ഹാഷിം കണ്ണൂര്‍, ജാന്‍സി പ്രഡിന്‍, സ്മിത മുഹിയിദ്ധീന്‍, സൈഫുന്നീസ സിദ്ധീഖ്, ശരണ്യ ആഘോഷ്, ഷിംന നൗഷാദ്, ജോജി ബിനോയ് തുടങ്ങിയ വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026